---
title: "ബലി പെരുന്നാൾ ; കേരളത്തില്‍ 27-നും 28-നും പൊതു അവധി"
english_title: "Bali Eid; Public holiday in Kerala on 27th and 28th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/361412/Bali Eid; Public holiday in Kerala on 27th and 28th"
published_at: "2026-05-24T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12bac8d836e_1001250414.jpg"
keywords: []
---

# ബലി പെരുന്നാൾ ; കേരളത്തില്‍ 27-നും 28-നും പൊതു അവധി

> **Lead Summary:** ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നും അവധി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്.

## Article Content

ബലിപെരുന്നാൾ പ്രമാണിച്ച് കേരളത്തില്‍ മെയ് 28-നും അവധി. 27 നായിരുന്നു നേരത്തെ അവധി നിശ്ചയിച്ചിരുന്നത്.

മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് കേരളത്തിൽ 28നാണ് ബലിപെരുന്നാൾ ആഘോഷിക്കുക.

അതുകൊണ്ട് തന്നെ 28 നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ഇതോടെ സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ബലിപെരുന്നാൾ അവധി ലഭിക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/361412/Bali Eid; Public holiday in Kerala on 27th and 28th)